Recent

####Welcome######### ########

Friday 7 April 2017

PF Rate of interest reduced

                      ശമ്പള പരിഷ്കരണത്തെ തുടർന്ന് അറിയർ കിട്ടുന്ന തുകയുടെ പലിശ കുറച്ചുകൊണ്ടുള്ള ഉത്തരവ് downloadsൽ

Monday 29 February 2016

Pay Fixation 2014 In Spark For Aided School And Govt Schools

Pay Fixation ചെയ്യുന്നതിനായി Salary Matters -> Pay Fixation 2014 -> Pay Revision Fixation എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്ത് ചില ജീവനക്കാരുടെ പേര് സെലക്ട് ചെയ്ത് പേജിന്റെ താഴെയുള്ള Confirm Details എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Service History Update ചെയ്യാന്‍ ആവശ്യപ്പെടുന്ന error message വരുന്നതു കാണാം. Service History ശരിയല്ലാത്തതു കൊണ്ടാണ് ഇങ്ങനെ വരുന്നത്. Present Salary പേജിലെ Last Pay Change തിയതിയോ അതിനു ശേഷമുള്ള തിയതിയോ സര്‍വ്വീസ് ഹിസ്റ്ററിയില്‍ ഉണ്ടാവരുത്.For more click here

Certificates With Salary Bill Of 02/2016

  • Pay Revision അനുസരിച്ചുള്ള പുതിയ ശമ്പളം മാറുന്നവര്‍ സര്‍ട്ടിഫിക്കറ്റ് എഴുതേണ്ടതാണ്. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക താഴെ കൊടുക്കുന്നു.
  • Certified that an undertaking in the prescribed form regarding refund of excess claim obtained from all the incubents and posted in the SB after counter signature. 
  • Fixation Statement form 3 copy ബില്ലിനോടൊപ്പം വെയ്ക്കണം
  • Professional Tax അടച്ച Receipt വെക്കണം
  •  Dies non Certificate വെക്കണം
  • Income Tax Settle ചെയ്തിട്ടുണ്ടെന്ന് Certificate എഴുതണം. Statement വെക്കേണ്ടതില്ല.
  • GPAIS ഇതുവരെ 2016 ലെ പ്രീമിയം അടച്ചിട്ടില്ലാത്തവര്‍ 2/16 ലെ ശമ്പളത്തില്‍ നിന്നും 31/3/2016 നകം മാറത്തക്കവിധം കുറവു വരുത്താവുന്നതാണ്.

Wednesday 6 January 2016

Kottayam Revenue District Kalolsavam Results



  • Dist Kalolsavam 2016 ALL Result      Download      HS      2016-01-08

  • Dist Kalolsavam 2016 School points      Download      HS      2016-01-08

  • Dist Kalolsavam 2016 Sub Dist Points      Download      HS      2016-01-08

  • Dist Kalolsavam 2016 Participant Eligible for Sta      Download      HS      2016-01-08

  • Kottayam Dist Kalolsavam 2016_ List of Participant      Download      HS      2016-01-08

  • Dist Kal 2016 Higher Level _ Sub Dist wise      Download      HS      2016-01-08

  • Appeal results      Download      HSS      2016-01-09
  • Monday 28 December 2015

    SSLC A list - Time Extended Circular

    SSLC സ്കൂൾ Going കുട്ടികളുടെ എ- ലിസ്റ്റ് ഇപ്പോൾ ഡൌണ്‍ലോഡ് ചെയ്യാം .D .E .O യിൽ എത്തികേണ്ട അവസാന തിയതി ജനുവരി 5 വരെആയി നീട്ടിടുണ്ട്  വിശദമായ സർകുലർ ഇവിടെ