Recent

####Welcome######### ########

Monday 29 February 2016

Pay Fixation 2014 In Spark For Aided School And Govt Schools

Pay Fixation ചെയ്യുന്നതിനായി Salary Matters -> Pay Fixation 2014 -> Pay Revision Fixation എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്ത് ചില ജീവനക്കാരുടെ പേര് സെലക്ട് ചെയ്ത് പേജിന്റെ താഴെയുള്ള Confirm Details എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Service History Update ചെയ്യാന്‍ ആവശ്യപ്പെടുന്ന error message വരുന്നതു കാണാം. Service History ശരിയല്ലാത്തതു കൊണ്ടാണ് ഇങ്ങനെ വരുന്നത്. Present Salary പേജിലെ Last Pay Change തിയതിയോ അതിനു ശേഷമുള്ള തിയതിയോ സര്‍വ്വീസ് ഹിസ്റ്ററിയില്‍ ഉണ്ടാവരുത്.For more click here

No comments:

Post a Comment