sebinkpunnoose
help for aided and govt school employees of Kerala
Friday 7 April 2017
Monday 29 February 2016
Pay Fixation 2014 In Spark For Aided School And Govt Schools
Pay Fixation ചെയ്യുന്നതിനായി Salary Matters -> Pay Fixation 2014
-> Pay Revision Fixation എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്ത് ചില
ജീവനക്കാരുടെ പേര് സെലക്ട് ചെയ്ത് പേജിന്റെ താഴെയുള്ള Confirm Details എന്ന
ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Service History Update ചെയ്യാന്‍
ആവശ്യപ്പെടുന്ന error message വരുന്നതു കാണാം. Service History
ശരിയല്ലാത്തതു കൊണ്ടാണ് ഇങ്ങനെ വരുന്നത്. Present Salary പേജിലെ Last Pay
Change തിയതിയോ അതിനു ശേഷമുള്ള തിയതിയോ സര്‍വ്വീസ് ഹിസ്റ്ററിയില്‍
ഉണ്ടാവരുത്.For more click here
Certificates With Salary Bill Of 02/2016
- Pay Revision അനുസരിച്ചുള്ള പുതിയ ശമ്പളം മാറുന്നവര്‍ സര്‍ട്ടിഫിക്കറ്റ് എഴുതേണ്ടതാണ്. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക താഴെ കൊടുക്കുന്നു.
- Certified that an undertaking in the prescribed form regarding refund of excess claim obtained from all the incubents and posted in the SB after counter signature.
- Fixation Statement form 3 copy ബില്ലിനോടൊപ്പം വെയ്ക്കണം
- Professional Tax അടച്ച Receipt വെക്കണം
- Dies non Certificate വെക്കണം
- Income Tax Settle ചെയ്തിട്ടുണ്ടെന്ന് Certificate എഴുതണം. Statement വെക്കേണ്ടതില്ല.
- GPAIS ഇതുവരെ 2016 ലെ പ്രീമിയം അടച്ചിട്ടില്ലാത്തവര്‍ 2/16 ലെ ശമ്പളത്തില്‍ നിന്നും 31/3/2016 നകം മാറത്തക്കവിധം കുറവു വരുത്താവുന്നതാണ്.
Sunday 31 January 2016
Wednesday 6 January 2016
Kottayam Revenue District Kalolsavam Results
Thursday 31 December 2015
Monday 28 December 2015
SSLC A list - Time Extended Circular
SSLC സ്കൂൾ Going കുട്ടികളുടെ എ- ലിസ്റ്റ് ഇപ്പോൾ ഡൌണ്‍ലോഡ് ചെയ്യാം .D .E .O യിൽ എത്തികേണ്ട അവസാന തിയതി ജനുവരി 5 വരെആയി നീട്ടിടുണ്ട് വിശദമായ സർകുലർ ഇവിടെ
Subscribe to:
Posts (Atom)