Recent

####Welcome######### ########

Tuesday 15 December 2015

Income Tax - TDS for the Financial Year 2015-16

ധനകാര്യവകുപ്പിന്റെ 20/11/2015 ലെ 89/2015 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഓരോ ഉദ്യോഗസ്ഥരും അവരുടെ പ്രതീക്ഷിത ആദായ നികുതി സ്റ്റേറ്റ്മെന്‍റ് പുതുക്കി നല്‍കേണ്ടതുണ്ട്. ഇതിനായി ധനകാര്യവകുപ്പിന്റെ അക്കൗണ്ട്സ് വിഭാഗം പ്രത്യേക ഫോര്‍മാറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഏകദേശ വരവിന്റേയും ചെലവിന്റേയും അടിസ്ഥാനത്തില്‍ നികുതി കണക്കാക്കി ബാക്കി അടക്കാനുള്ള നികുതി നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നിങ്ങനെയുള്ള നാല് മാസങ്ങളില്‍ തുല്യ ഗഡുക്കളായി അടച്ചു തീര്‍ക്കണം. ടി.ഡി.എസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ 2-12-2015ല്‍ വളരെ വിശദമായൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. നോക്കുമല്ലോ.ഫെബ്രുവരി മാസം ഒരു വലിയ തുക സാലറിയിൽ നിന്ന് നഷ്ടപെടുത്തുനതിനുമുന്പ് രണ്ടോ മുന്നോ തവണകളായി അടച്ചു തീർകാൻ ശ്രദികുമേല്ലോ

കടപ്പാട് : mathsblog




No comments:

Post a Comment